IPL: All-Time Best XI In The Tournament History
IPLന്റെ പുതിയ സീസണ്‍ ഈ മാസം അവസാനത്തോടെ നടക്കാനിരിക്കെ ടൂര്‍ണമെന്റിലെ ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്താല്‍ എങ്ങനെയിരിക്കും. പ്രമുഖ സ്‌പോര്‍ട്‌സ് പോര്‍ട്ടലായ സ്‌പോര്‍ട്‌സ് കീഡയാണ് എക്കാലത്തെയും മികച്ച ഐപിഎല്‍ ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്.